കാരാളിപ്പറമ്പ്: SSLC, +2, LSS, USS പരീക്ഷയിൽ വിജയിച്ച 32 വിദ്യാർത്ഥികളെയും സിപിഎം കാരാളിപറമ്പ് ബ്രാഞ്ച്ന്റെ നേതൃത്വത്തിൽ ആദരിച്ചു...
പ്രസ്തുത ചടങ്ങിൽ കെ.പി. ഉണ്ണികൃഷ്ണന്റെ അധ്യക്ഷദ്ധയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനോയ്, എസ്.കെ. സിദ്ധിഖ് മാസ്റ്റർ, മുഹമ്മദ് മോൻ, ചന്ദ്രൻ മാസ്റ്റർ, വേലായുധൻ മാസ്റ്റർ, പ്രിയ പി ചന്ദ്രൻ(SFI). കെ.പി. വൈശാഖ് (DYFI) എന്നിവർ ആശംസകൾ നേർന്നു.
പരിപാടിയിൽ നടന്ന വിദ്യഭാസ സെമിനാറിൻ എസ്.കെ. സിദ്ധിക്ക് നേതൃത്വം നൽകി. യു.ക്കെ. അശോകൻ സ്വാഗതവും പി. ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
0 Comments