Ticker

6/recent/ticker-posts

Header Ads Widget

ഹര്‍ത്താല്‍ അക്രമം.

ഹര്‍ത്താല്‍ അക്രമം: 

സംസ്ഥാനത്ത് 157 കേസ്
170 അറസ്റ്റ്
368 പേര്‍ കരുതല്‍ തടങ്കലില്‍

ഹര്‍ത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങളിൽ ഇന്ന് 157 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ അക്രമങ്ങളില്‍ പ്രതികളായി 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി. 

വിശദവിവരങ്ങള്‍ ചുവടെ 

(ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 12, 11, 3 
തിരുവനന്തപുരം റൂറല്‍ - 10, 2, 15
കൊല്ലം സിറ്റി - 9, 0, 6
കൊല്ലം റൂറല്‍ - 10, 8, 2
പത്തനംതിട്ട - 11, 2, 3
ആലപ്പുഴ - 4, 0, 9
കോട്ടയം - 11, 87, 8
ഇടുക്കി - 3, 0, 3
എറണാകുളം സിറ്റി - 6, 4, 16
എറണാകുളം റൂറല്‍ - 10, 3, 3 
തൃശൂര്‍ സിറ്റി - 6, 0, 2
തൃശൂര്‍ റൂറല്‍ - 2, 0, 5
പാലക്കാട് - 2, 0, 34
മലപ്പുറം - 9, 19, 118 
കോഴിക്കോട് സിറ്റി - 7, 0, 20  
കോഴിക്കോട് റൂറല്‍ - 5, 4, 23
വയനാട് - 4, 22, 19
കണ്ണൂര്‍ സിറ്റി - 28, 1, 49 
കണ്ണൂര്‍ റൂറല്‍ - 2, 1, 2
കാസര്‍ഗോഡ് - 6, 6, 28


Post a Comment

0 Comments