Ticker

6/recent/ticker-posts

Header Ads Widget

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സിലെ സഹപരിശീലക തൂങ്ങിമരിച്ച നിലയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശിനി ജയന്തി(26)യെയാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബാലുശ്ശേരി പോലീസ് അന്വേഷണം തുടങ്ങി.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളിയാഴ്ച രാവിലെ അക്കാദമിയിലെ വിദ്യാര്‍ഥികളാണ് കോച്ചിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നരവര്‍ഷം മുമ്പാണ് ജയന്തി ഇവിടെ കോച്ചായി എത്തിയത്. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

Post a Comment

0 Comments