ക്ഷേത്ര ഓഫീസിന്റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കള്‍, ശ്രീകോവിലിനുള്ളില്‍ കയറി ഭണ്ഡാരങ്ങള്‍ പൊളിച്ചാണ് പണം കവര്‍ന്നത്.
ശനിയാഴ്ച രാവിലെയാണ് മോഷണവിവപം പുറത്തറിയുന്നത്. ഓഫീസിന്റെ പൂട്ട് തകര്‍ത്തശേഷം അവിടെ സൂക്ഷിച്ചിരുന്ന താക്കോലുകള്‍ മോഷ്ടാക്കള്‍ കൈക്കലാക്കി. തുടര്‍ന്ന് കോണിവെച്ച് കയറി ഓട് പൊളിച്ച് ശ്രീകോവിലിനുള്ളില്‍ കടന്നു. തുടര്‍ന്നാണ് മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ചത്.

ഭണ്ഡാരത്തില്‍നിന്ന് നഷ്ടപ്പെട്ട പണം എത്രയാണെന്ന് ഇതുവരെ കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
0 Comments