ഇന്നലെ ചേര്‍ന്ന കമ്മിഷന്‍ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (പാത്തോളജി, ജനിറ്റോ യൂറിനറി സര്‍ജറിയൂറോളജി, ന്യൂറോളജി, ന്യൂറോസര്‍ജറി, പീഡിയാട്രിക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, മെഡിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി, മെഡിക്കല്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍, അനസ്‌തേഷ്യോളജി, ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, റേഡിയോതെറാപ്പി, റേഡിയോഡയഗ്‌നോസിസ്, പീഡിയാട്രിക്‌സ്, ഫാര്‍മക്കോളജി, കമ്മ്യൂണിറ്റി മെഡിസിന്‍, പെരിയോഡോണ്ടിക്‌സ്).
എന്‍.സി.എ റിക്രൂട്ട്‌മെന്റ് (സംസ്ഥാനതലം)
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (അനസ്‌തേഷ്യോളജി എസ്.സി.സി.സി.), (ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ എസ്.സി.സി.സി), (ജനറല്‍ മെഡിസിന്‍ ഈഴവ/തിയ്യ/ബില്ലവ, ഒ.ബി.സി., മുസ്‌ലിം, എസ്.സി.സി.സി.), (ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍ (ബ്ലഡ്ബാങ്ക്) എസ്.സി.സി.സി.), (സൈക്യാട്രി വിശ്വകര്‍മ്മ), (ജനറല്‍ സര്‍ജറി എസ്.സി.സി.സി), (റേഡിയോതെറാപ്പി മുസ്‌ലിം), (റേഡിയോ ഡയഗ്‌നോസിസ് എസ്.ഐ.യു.സി നാടാര്‍), (നിയോനാറ്റോളജി ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി), (പീഡിയാട്രിക് കാര്‍ഡിയോളജി ഈഴവ/തിയ്യ/ബില്ലവ), (മൈക്രോബയോളജി എസ്.സി.സി.സി, പട്ടികവര്‍ഗം), (ഫോറന്‍സിക് മെഡിസിന്‍ ഹിന്ദുനാടാര്‍, വിശ്വകര്‍മ), (സര്‍ജിക്കല്‍ ഓങ്കോളജി ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി), (കാര്‍ഡിയോ വാസ്‌കുലാര്‍ ആന്‍ഡ് തൊറാസിക് സര്‍ജറി എസ്.സി.സി.സി., പട്ടികവര്‍ഗം,എസ്.ഐ.യു.സി.നാടാര്‍), (കാര്‍ഡിയോളജി ഒ.ബി.സി.,എ .സി/എ.ഐ, വിശ്വകര്‍മ, മുസ്‌ലിം), (നെഫ്രോളജി ഈഴവ/തിയ്യ/ബില്ലവ), (പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ടീവ് സര്‍ജറി മുസ്‌ലിം, പട്ടികജാതി, ഈഴവ/തിയ്യ/ബില്ലവ), (ന്യൂറോളജി മുസ്‌ലിം, ധീവര, എസ്.സി.സി.സി), (പീഡിയാട്രിക് സര്‍ജറി എസ്.സി.സി.സി, ഹിന്ദുനാടാര്‍), (ഫാര്‍മക്കോളജി വിശ്വകര്‍മ), (ബയോകെമിസ്ട്രി പട്ടികജാതി, പട്ടികവര്‍ഗം, എസ്.സി.സി.സി), (അനാട്ടമി ഈഴവ/തിയ്യ/ബില്ലവ), (സര്‍ജിക്കല്‍ ഗ്യാസ്‌ട്രോഎന്‍ട്രോളജി എ .സി/എ.ഐ., ഒ.ബി.സി), (ജനിറ്റോ യൂറിനറി സര്‍ജറി(യൂറോളജി) ഈഴവ/തിയ്യ/ബില്ലവ, ഹിന്ദുനാടാര്‍), (മെഡിക്കല്‍ ഓങ്കോളജി ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്‌ലിം, എ .സി/എ.ഐ), (ഫിസിയോളജി പട്ടികജാതി, പട്ടികവര്‍ഗം), (ന്യൂറോസര്‍ജറി ഒ.ബി.സി), (മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി മുസ് ലിം, ഒ.ബി.സി, എസ്.ഐ.യു.സി നാടാര്‍, പട്ടികജാതി).
സാധ്യതാ പട്ടിക
എറണാകുളം ജില്ലയില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പി ഇലക്‌ട്രീഷ്യന്‍ .
കണ്ണൂര്‍ ജില്ലയില്‍ ജയില്‍ വകുപ്പില്‍ കാര്‍പ്പന്ററി ഇന്‍സ്ട്രക്ടര്‍ .
വയനാട്, കാസര്‍കോട് ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എ .ഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവര്‍ഗം) .
പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ എ .ഡി ടൈപ്പിസ്റ്റ് (പട്ടികവര്‍ഗം)
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് കയര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡി മെഷീന്‍ ഓപ്പറേറ്റര്‍ ഗ്രേഡ് 2 പാര്‍ട്ട് 1 (ജനറല്‍ കാറ്റഗറി) .
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (മാര്‍ക്കറ്റ്‌ഫെഡ്) കാഷ്യര്‍ പാര്‍ട്ട് 1, 2 (ജനറല്‍ , സൊസൈറ്റി കാറ്റഗറി) .
വിവിധ ജില്ലകളില്‍ ആരോഗ്യ വകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (പട്ടികവര്‍ഗം) .
ചുരുക്കപ്പട്ടിക
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ജൂനിയര്‍ ലക്ചറര്‍ ഇന്‍ ഭരതനാട്യം .
കോളജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ജൂനിയര്‍ ലക്ചറര്‍ ഇന്‍ കഥകളിവേഷം .
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (മ്യൂസിക് കോളജുകള്‍) ജൂനിയര്‍ ലക്ചറര്‍ ഇന്‍ കഥകളി, ചെണ്ട .
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ (ജൂനിയര്‍) അറബിക് .
വിവിധ ജില്ലകളില്‍ ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വിസസ് വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 .
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) ഒന്നാം എന്‍.സി.എ ഈഴവ/തിയ്യ/ബില്ലവ, ഹിന്ദുനാടാര്‍, എ .സി./എ.ഐ, മുസ് ലിം, ഒ.ബി.സി, എസ്.സി.സി.സി, എസ്.ഐ.യു.സി നാടാര്‍, പട്ടികജാതി, പട്ടികവര്‍ഗം) .
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ടീച്ചര്‍ (എച്ച്.എസ്.) മലയാളം മീഡിയം .
ഓട്ടോകാസ്റ്റ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 4 .
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡി (മാര്‍ക്കറ്റ്‌ഫെഡ്) ഫിനാന്‍സ് മാനേജര്‍ .
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് ബാങ്ക് ലിമിറ്റഡില്‍ പ്രോജക്‌ട് സ്‌പെഷ്യലിസ്റ്റ്/ക്രഡിറ്റ് സ്‌പെഷ്യലിസ്റ്റ് (ജനറല്‍ കാറ്റഗറി) .
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (മാര്‍ക്കറ്റ്‌ഫെഡ്) ജനറല്‍ മാനേജര്‍ (ജനറല്‍ കാറ്റഗറി).
കേരള കോഓപറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കെ.സി.എം.എം.എഫ്.) ജൂനിയര്‍ അസിസ്റ്റന്റ് പാര്‍ട്ട് 1, 2 (ജനറല്‍ , സൊസൈറ്റി കാറ്റഗറി) .
കേരള സ്റ്റേറ്റ് കോഓപറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (മാര്‍ക്കറ്റ്‌ഫെഡ്) ഫീല്‍ഡ് ഓഫിസര്‍ .
കേരള കോഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (കെ.സി.എം.എം.എഫ്) സ്റ്റോര്‍സ്/പര്‍ച്ചേസ് ഓഫിസര്‍ പാര്‍ട്ട് 1, 2 (ജനറല്‍ , സൊസൈറ്റി കാറ്റഗറി).
0 Comments