മുക്കം: സംസ്ഥാന സ്കൂൾ പ്രവൃത്തി പരിചയമേളയിൽ ഇലക്ട്രോണിക് വിഭാഗത്തിൽ എ. ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി നാടിനും സ്കൂളിനും അഭിമാനമായിരിക്കുകയാണ് കെ.കെ. നസ്റിൻ. ചെറുവാടി ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയായ നസ്റിൻ പന്നിക്കോട് സ്വദേശി ആലി ഹസ്സന്റെയും നൂർജഹാൻറെയും മകളാണ്. കഴിഞ്ഞ തവണ ഷീറ്റ് മെറ്റൽ നിർമ്മാണത്തിലും സംസ്ഥാനതല വിജയിയായിരുന്നു.
![]() |
നസ്റിൻ |
0 Comments