മലയോരത്തിന്റെ മണ്ണിൽ വീണ്ടും ഒരു ഉത്സവകാലം വന്നെത്തി... മലബാർ ഫെസ്റ്റിവൽ 2020
നിങ്ങളുടെ സായാഹ്നങ്ങൾ കുട്ടികൾക്കും കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം ആനന്ദിക്കുവാൻ....ഉല്ലസിക്കുവാൻ...ഇരുവഴിഞ്ഞിപുഴയുടെ തീരത്ത് അഗസ്ത്യൻമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഇതാ അമ്യൂസ്മെൻറ് പാർക്ക്, ഫ്ലവർഷോ, ഫുഡ് ഫെസ്റ്റ്, കാർഷികമേള, വിപണനമേള, റോബോട്ടിക് ആനിമൽ ഷോ, പെറ്റ്ഷോ, ഫോട്ടോഗ്രാഫി പ്രദർശനം, സയൻസ് എക്സിബിഷൻ, പുരാവസ്തു ശേഖരം, ദിവസേന കലാ-സാംസ്കാരിക പരിപാടികൾ. പാക്കേജ് ടൂറുകൾ.
'ലോവർ വയനാട് ഗ്രീൻ സോൺ' എന്ന നമ്മുടെ മലയോര നാടിന്റെ ടൂറിസം ഫെസ്റ്റിവലിലേക്ക് ഏവർക്കും ഹൃദ്യമായ സ്വാഗതം...
'മലബാർ ഫെസ്റ്റിവൽ 2020'
ജനുവരി 17 മുതൽ ഫെബ്രുവരി 9 വരെ വൈകു: 4 മുതൽ രാത്രി 9 മണി വരെ. മുക്കം-അഗസ്ത്യമുഴി ജില്ലാ പഞ്ചായത്ത് സ്റ്റേഡിയത്തിൽ
![]() |
മലബാർ ഫെസ്റ്റിവൽ 2020 |
0 Comments