മുക്കം: ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിന് നൽകുന്ന ഓക്സിമീറ്ററുകൾ പ്രിൻസിപ്പൽ വി.കോയട്ടി പ്രസിഡണ്ട് ശ്രീമതി. ഷംലൂലത്തിന് നൽകി.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി:ആയിശ ടി.പി. മെമ്പർമാരായ രിഹ് ല മജീദ്, ഫസൽ കൊടിയത്തൂർ ,ബാബു പൊലു കുന്നുമ്മൽ പി.ടി.എ പ്രസിഡണ്ട് സി.വി.അബ്ദു റസാഖ്, PTA മെമ്പർ ശരീഫ് ,NSS പ്രോഗ്രാം ഓഫീസർ ജമാൽ കെ.സി, ഹയർ സെക്കൻ്ററി സീനിയർ അധ്യാപകൻ ബിജു. ഇ എന്നിവർ സംബന്ധിച്ചു
0 Comments