Ticker

6/recent/ticker-posts

Header Ads Widget

മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനം; ഓണ്‍ലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള വിജ്ഞാപനം പുറത്തിറങ്ങി.

ഇന്ന്  മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. www.cee.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്. വിദ്യാര്‍ത്ഥിയുടെ ഫോട്ടോ, ഒപ്പ്, ജനനതീയതി തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള രേഖ എന്നിവയും അപേക്ഷയോടൊപ്പം ഓണ്‍ലൈനായി സമര്‍പ്പിക്കണം. 

Post a Comment

0 Comments