🥇സംസ്ഥാനത്ത് സ്വർണവിലയിൽ കുത്തനെ ഇടിവ് തുടരുന്നു. ഇന്ന് വെള്ളിയാഴ്ച പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4425 രൂപയുമായി. രണ്ടാഴ്ചകൊണ്ട് പവന്റെ വിലയിൽ 1560 രൂപയുടെ ഇടിവാണുണ്ടായത്.
🥈വെള്ളി: ഗ്രാമിന് 67.70 രൂപ. കിലോ ഗ്രാമിന് 67,700 രൂപ.
💵എക്സ്ചേഞ്ച് റേറ്റ്👇
🇺🇸യു എസ് ഡോളർ* : 74.13
🇪🇺യൂറൊ* : 88.25
🇬🇧ബ്രിട്ടീഷ് പൗണ്ട്* : 103.07
🇦🇺ഓസ്ട്രേലിയൻ ഡോളർ* : 55.89
🇸🇬സിംഗപ്പൂർ ഡോളർ* : 55.23
🇸🇦സൗദി റിയാൽ* : 19.76
🇶🇦ഖത്തർ റിയാൽ* : 20.36
🇦🇪യു എ ഇ ദിർഹം* : 20.18
🇰🇼കുവൈറ്റ് ദിനാർ* : 246.00
🇴🇲ഒമാനി റിയാൽ* : 192.53
🇧🇭ബഹ്‌റൈൻ ദിനാർ* : 196.63
🇲🇾മലേഷ്യൻ റിംഗിറ്റ്* : 17.88
⛽ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിപ്പിച്ചത്.
തിരുവനന്തപുരത്ത് പെട്രോളിന് 98.97 രൂപയാണ് വില. ഡീസലിന് 94.23 രൂപയായി. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന ഇന്ധന വില തിരുവനന്തപുരം ജില്ലയിലാണ്.
രാജസ്ഥാനിലെ ഗംഗാനഗറിലാണ് പെട്രോളിന് ഏറ്റവും ഉയർന്നവില. ഇവിടെ പെട്രോൾ ലിറ്ററിന് 108.07 രൂപയും ഡീസലിന് 100.82 രൂപയുമാണ്.
0 Comments