ഗതാഗതവുമായി ബന്ധപ്പെട്ട നിയമങ്ങളും, പിഴകളും, നികുതി ഘടനയുമെല്ലാം ഈ മൊബൈൽ ആപ്പിലൂടെ അറിയാനാകും.
ആൻഡ്രോയ്ഡ് പ്ലേ സ്റ്റോറി ൽ Motor Vehicles Act and Rules എന്ന പേരിൽ ആപ് ഡൗൺലോഡ് ചെയ്യാം. ഇന്റർനെറ്റ് കണക്ഷ ൻ ഇല്ലാതെയും പ്രവർത്തിക്കും. അപ്ലിക്കേഷൻ ലഭിക്കാൻ ക്ലിക്ക് ചെയ്യൂ 📲📲📲 https://play.google.com/store/apps/details?id=com.material.motor
0 Comments