Ticker

6/recent/ticker-posts

Header Ads Widget

കേസുകളും മരണനിരക്കും കുറയുന്നു: കോവിഡ് ആശങ്ക അകലുന്നു.

രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 1,14,460 പുതിയ കോവിഡ് കേസുകൾ.

രണ്ട് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ കോവിഡ് നിരക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 2677 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്.

1,89,232 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 14,77,799 സജീവകേസുകളാണ് നിലവിലുളളത്.

രാജ്യത്ത് ഇതുവരെ 2,88,09,339 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുളളത്. ഇതിൽ 2,69,84,781 പേർ കോവിഡ് മുക്തരായപ്പോൾ 3,46,759 പേർ മരിച്ചു.

രാജ്യത്ത് ഇതിനകം വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 23,13,22,417 ആയി ഉയർന്നു.

Post a Comment

0 Comments