Ticker

6/recent/ticker-posts

Header Ads Widget

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവന്‍ (89) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം തിരുവനന്തപുരത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം.


മലയാളത്തിലെ ആദ്യ പ്രെസ്സ് ഫോട്ടോഗ്രാഫര്‍ എന്നാണ് അറിയപ്പെടുന്നത്. ഫോട്ടോ ജേര്‍ണലിസം. സിനിമ. നാടകം. ഡോക്യൂമെന്ററി രംഗങ്ങളില്‍ സജീവമായ വ്യക്തിത്വമായിരുന്നു. ചെമ്മീന്‍ സിനിമ യുടെ സ്റ്റില്‍ ഫോട്ടോ ഗ്രാഫര്‍ ആയിരുന്നു. 1959ല്‍ തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ തുടങ്ങി. സന്തോഷ്‌ ശിവന്‍, സംഗീത് ശിവന്‍, സഞ്ജീവ് ശിവന്‍ എന്നിവര്‍ മക്കളാണ്.

Post a Comment

0 Comments