🥇⛽💰ഇന്നത്തെ വില നിലവാരം
🥇സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. രണ്ടുദിവസം മാറ്റമില്ലാതെ 36,400 രൂപയായിരുന്ന പവന്റെ വില ബുധനാഴ്ച 120 രൂപ കുറഞ്ഞ് 36,280 രൂപയിലെത്തി. 4535 രൂപയാണ് ഗ്രാമിന്.
🥈വെള്ളി: ഗ്രാമിന് 71.30 രൂപ. കിലോ ഗ്രാമിന് 71,300 രൂപ.
💵എക്സ്ചേഞ്ച് റേറ്റ്👇
🇺🇸യു എസ് ഡോളർ* : 73.28
🇪🇺യൂറൊ* : 88.88
🇬🇧ബ്രിട്ടീഷ് പൗണ്ട്* : 103.23
🇦🇺ഓസ്ട്രേലിയൻ ഡോളർ* : 56.40
🇸🇬സിംഗപ്പൂർ ഡോളർ* : 55.22
🇸🇦സൗദി റിയാൽ* : 19.53
🇶🇦ഖത്തർ റിയാൽ* : 20.12
🇦🇪യു എ ഇ ദിർഹം* : 19.95
🇰🇼കുവൈറ്റ് ദിനാർ* : 243.54
🇴🇲ഒമാനി റിയാൽ* : 190.34
🇧🇭ബഹ്‌റൈൻ ദിനാർ* : 194.34
🇲🇾മലേഷ്യൻ റിംഗിറ്റ്* : 17.79
⛽പെട്രോൾ വില നൂറിലേക്ക് കുതിക്കുന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയും വർധിപ്പിച്ചു.* _ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 98.70 രൂപയും ഡീസൽ വില 93.93 രൂപയും എത്തി.
കഴിഞ്ഞ 6 മാസത്തിനിടയിൽ 46 തവണയാണ് ഇന്ധനവില വർധിപ്പിച്ചത്. 180 ദിവസത്തിനിടയിൽ പെട്രോളിന് 11.99 രൂപയും ഡീസലിന് 13.21 രൂപയും വർധിച്ചു.
രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക, ബിഹാർ, മണിപ്പൂർ, ജമ്മു കാശ്മീർ, ലഡാക്ക് എന്നീ രാജ്യങ്ങളിൽ പെട്രോൾ വില നൂറുകടന്നു. ഒഡീഷ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ചില ഇടങ്ങളിൽ ഡീസൽ വിലയും നൂറ് കടന്നു.
0 Comments