സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകൾക്കുള്ള പുതിയ മാര്‍ഗ്ഗനിർദ്ദേശം പുറത്തിറങ്ങി.
സിബിഎസ്ഇ പുതിയ 2021-2022 അദ്ധ്യയന വര്‍ഷത്തിലെ പത്ത്, പന്ത്രണ്ട് ക്ളാസുകളിലേക്കുള്ള മാര്‍ഗ്ഗനിർദ്ദേശം പുറത്തിറങ്ങി.
അധ്യയന വര്‍ഷം രണ്ട് ടേമാക്കി വിഭജിച്ച് മൂല്യ നിര്‍ണയം നടത്താനാണ് തീരുമാനം.
രണ്ട് ഘട്ടമായി 50 ശതമാനം സിലബസ് ഉപയോഗിച്ചായിരിക്കും രണ്ട് ടേമായി മൂല്യനിര്‍ണയം നടത്തുക. ഇതനുസരിച്ച് ആദ്യ ടേം പരീക്ഷ നവംബറില്‍ നടത്തും. രണ്ടാം ടേം പരീക്ഷ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി നടക്കും.
0 Comments