സംസ്ഥാനത്ത് രണ്ട് ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് ഫലം നിർബന്ധമായിരുന്ന എല്ലാ കാര്യങ്ങൾക്കും ഇനി മുതൽ രണ്ട് ഡോസ് വാകീസിനേഷന്‍റെ സർട്ടിഫിക്കറ്റ് മതിയാകും. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്നവർക്കും ഈ ഇളവ് ബാധകമായിരിക്കും. അതേസമയം രോഗലക്ഷണമുളളവർക്ക് ഇളവുണ്ടാകില്ല . ഇവർ ആർടിപിസിആര്‍ നെഗറ്റീവ് സർട്ടിഫിക്കറ്റും കരുതണം. സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്‍റെ ഉത്തരവാണ് പ്രാബല്ല്യത്തില്‍ വന്നത്.
- Home-icon
- Latest
- News
- _INDIA
- _WORLD
- _TRENDING
- _KERALA
- __KASARGOD
- __KANNUR
- __WAYANAD
- __KOZHIKODE
- __MALAPPRAM
- _LOCAL NEWS
- _EDUCATION
- _HEALTH & FITNESS
- _SOCIAL MEDIA
- _TRAVEL
- _DEATH NEWS
- _STORY
- _GOLD PRICE
- Politics
- Gulf
- Sports
- _CRICKET
- _FOOTBALL
- _BADMINTON
- _TENNIS
- _OTHERS
- COVID
- CINEMA
- Technology
- Videos
- Top Story

0 Comments