ജീവകാരുണ്യ, സന്നദ്ധ സംഘടനയായ കാരുണ്യസ്പർശം കെ യർ ഫൗണ്ടേഷൻ വിവിധ ആശുപത്രികളുമായി സഹകരിച്ച് അംഗങ്ങൾക്കുള്ള ആനുകൂല്യ പ്രിവിലേജ് കാർഡ് വിതരണത്തെ കുറിച്ചും, സംഘടനയുടെ കീഴിൽ കോഴിക്കോട് ജില്ലയിലെ അത്തോളിയിൽ നിർമ്മിക്കാനുദ്ധേശിക്കുന്ന സ്നേഹ ഭവന പദ്ധതിയെ കുറിച്ചും, സ്നേഹ സംഗമം പരിപാടിയിലൂടെ മഹാമാരി കാലത്തെ നിസ്വാർത്ഥ സേവനം ചെയ്ത പ്രവർത്തകരെ അനുമോദിക്കാനും യോഗത്തിൽ ചർച്ച ചെയ്തു.
ബാലുശേരിയിൽ വെച്ച് നടന്ന പരിപാടിയിൽ സംസ്ഥാന പ്രസിഡന്റ് അൻസാർ ബുസ്താൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഷ് റഫ് ബാലുശേരി സ്വാഗതം പറഞ്ഞു എക്സിക്യൂട്ടീവ് അംഗങ്ങളുടെ ചർച്ചകൾക്ക് ശേഷം ട്രഷറർ ജയിംസ് ജോസഫ് നന്ദി പറഞ്ഞു
0 Comments