കൊടിയത്തൂരിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്ത്വം വഹിച്ച ആരോഗ്യസംഘത്തിന്റെ തലവന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മനുലാല്‍, ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിനാളുകളെ അന്നമൂട്ടിയ കമ്മ്യൂണിറ്റി കിച്ചണ്‍ ചെയര്‍മാനും ഗ്രാമ പഞ്ചായത്ത് അംഗവുമായ ശിഹാബ് മാട്ടുമുറി, പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നുനില്‍കിയ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു എന്നിവരെ
എരഞ്ഞിമാവ് EYCO ക്ലബ്ബ് ആദരിക്കുന്നു.
2021 ജൂലൈ 09 വെള്ളി വൈകു. 3 മണിക്ക്
സി.എച്ച്.സി ചെറുവാടി ഓഡിറ്റോറിയം
ഉൽഘാടനം
ഷംലൂലത്ത് (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)
ഉപഹാര സമര്‍പ്പണം:
കെ അസൈന്‍ (പോലീസ് ഓഫീസര്‍, മുക്കം ജനമൈത്രി പോലീസ്)
കരീം പഴങ്കൽ (കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്) പ്രകാശ് ഇല്ലിക്കൽ
(കോവിഡ് പ്രോട്ടോകാള്‍ പ്രകാരം മാത്രം പ്രവേശനം)
എരഞ്ഞിമാവ് യൂത്ത് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍(EYCO)
0 Comments