Ticker

6/recent/ticker-posts

Header Ads Widget

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍

ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി 2 പേർ പിടിയില്‍


തൃശ്ശൂര്‍ ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവാണ് അന്വേഷണത്തില്‍  പൊലീസ് പിടികൂടിയത്.

ബ്രിസ കാറിൽ കഞ്ചാവ് കടത്തവെയാണ് പോലീസ് പിടികൂടിയത്. ആന്ധ്രയിൽ നിന്ന് ആലുവയിലേക്കാണ് കഞ്ചാവ് കടത്തിയതെന്നാണ് വിവരം. സംഭവത്തില്‍ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Post a Comment

0 Comments