Ticker

6/recent/ticker-posts

Header Ads Widget

വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 25 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ

വിക്ടേഴ്‌സ് ചാനൽ, ഓഗസ്റ്റ് 25 ബുധനാഴ്ച ക്ലാസുകളുടെ ടൈംടേബിൾ
കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഇന്നത്തെ ക്ലാസുകളുടെ  (25-08-2021) വിഷയം തിരിച്ചുള്ള ടൈംടേബിൾ

🛎️പ്രി-പ്രൈമറി* 🔡

▶️10.30 am* -  കിളിക്കൊഞ്ചൽ

🛎️ഒന്നാം ക്ലാസ് 1️⃣*

▶️10:00 am* - മലയാളം 

🛎️ രണ്ടാം ക്ലാസ് 2️⃣*

*▶️11:00 am* - ഗണിതം 

*▶️06:30 pm* -  സംസ്‌കൃതം 

*🛎️ മൂന്നാം ക്ലാസ് 3️⃣*

*▶️11.30 am* - മലയാളം 

*🛎️നാലാം ക്ലാസ് 4️⃣*

 *▶️12.00 pm* - ഇംഗ്ലീഷ് 

*🛎️അഞ്ചാം ക്ലാസ് 5️⃣*

*▶️12:30 pm* -  അടിസ്ഥാനപാഠാവലി 

*▶️07.00 pm* - ഉറുദു 

*🛎️ആറാം ക്ലാസ്6️⃣*

*▶️01.00 pm* - സാമൂഹ്യശാസ്ത്രം 

*▶️01.30 pm* - അടിസ്ഥാനശാസ്ത്രം 

*🛎️ഏഴാം ക്ലാസ് 7️⃣*

*▶️02:00 pm* - ഹിന്ദി 

*▶️02:30 pm* - ഗണിതം 

*▶️05:30 pm* - കേരളപാഠാവലി 

*▶️06:00 pm* - അറബിക്  

*🛎️ എട്ടാം ക്ലാസ് 8️⃣*

*▶️03:00 pm* - ഊർജ്ജതന്ത്രം 

*▶️03:30 pm* - അടിസ്ഥാനപാഠാവലി 

*🛎️ ഒൻപതാം ക്ലാസ് 9️⃣* 

*▶️04.00 pm* - ഗണിതം (പുനഃസംപ്രേഷണം -രാത്രി 07.30)

*▶️04.30 pm* - രസതന്ത്രം (പുനഃസംപ്രേഷണം -രാത്രി 08.00)

*▶️05.00 pm* - ഹിന്ദി (പുനഃസംപ്രേഷണം -രാത്രി 08.30)

*🛎️ പത്താം ക്ലാസ് 1️⃣0️⃣*

*▶️08.00 am* - ഊർജ്ജതന്ത്രം (പുനഃസംപ്രേഷണം -രാത്രി 09.00)

*▶️08.30 am* - ഇംഗ്ലീഷ് (പുനഃസംപ്രേഷണം -രാത്രി 09.30)

*▶️09.00 am* - അടിസ്ഥാനപാഠാവലി (പുനഃസംപ്രേഷണം -രാത്രി 10.00)

*▶️09.30 am* - സാമൂഹ്യശാസ്ത്രം (പുനഃസംപ്രേഷണം -രാത്രി 10.30)


   🛎️ചാനൽ നമ്പർ🛎️
          🟡🟡🟡🟡🟡

*🖥️കേരളവിഷൻ - 33*

*🖥️ഏഷ്യാനെറ്റ് ഡിജിറ്റൽ - 411*

*🖥️ഡെൻ നെറ്റ് വർക്ക് - 597*

*🖥️ഡിജി മീഡിയ - 149*

*🖥️സിറ്റി ചാനൽ - 116*

*🖥️ഡിഷ് ടിവി - 642*

*🖥️വീഡിയോകോൺ D2h - 642*

*🖥️സൺ ഡയറക്റ്റ് - 240*

*🖥️ടാറ്റാ സ്കൈ - 1873*

*🖥️എയർടെൽ - 867*
📡📡📡📡📡📡📡📡📡

കെ-ടെറ്റ് പരീക്ഷ ഹാൾ ടിക്കറ്റ് നാളെ മുതൽ

ആഗസ്റ്റ് 31, സെപ്റ്റംബർ ഒന്ന്, മൂന്ന് തിയതികളിൽ നടക്കാനിരിക്കുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾ ടിക്കറ്റ് നാളെ മുതൽ ലഭ്യമാകും. പരീക്ഷ ഭവന്‍റെ വെബ്സൈറ്റായ www.ktet.kerala.gov.in ൽ നിന്ന് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം.

പരീക്ഷ എഴുതുന്നവർ ഹാൾ ടിക്കറ്റിൽ പറയുന്ന സമയക്രമം കൃത്യമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Post a Comment

0 Comments