Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നാളെ മുതൽ

2021-22 അധ്യയന വർഷത്തെ ഹയർസെക്കണ്ടറി/ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ ഒന്നാംവർഷ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ ആഗസ്റ്റ് 24 മുതൽ സമർപ്പിക്കാം.

ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ Click for Higher Secondary Admission എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. 

വൊക്കേഷണൽ ഹയർസെക്കണ്ടറി ഒന്നാംവർഷ പ്രവേശനത്തിന് Click for Admission to NSQF Courses (VHSE) എന്ന ലിങ്കിൽ അപേക്ഷിക്കാം.

🔰ഹയർ സെക്കൻഡറി ഓൺലൈൻ അപേക്ഷ നൽകേണ്ട പോർട്ടൽ.

🔰അപേക്ഷ സമർപ്പണം: ഓഗസ്റ്റ് 24 മുതൽ.

🔰അപേക്ഷ നൽകാനുള്ള അവസാന തിയതി: സെപ്റ്റംബർ 3.

🔰ട്രയൽ അലോട്ട്മെന്റ്: സെപ്റ്റംബർ 7.

🔰ആദ്യ അലോട്ട്മെന്റ്: സെപ്റ്റംബർ 13.

🔰പ്ലസ് വൺ പ്രവേശന സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ.

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല. എന്നാൽ പ്രവേശനം ലഭിച്ചു കഴിഞ്ഞാൽ അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം.



🔰പ്ലസ് ടു സെ/ഇമ്പ്രൂവ്മെന്റ് പരീക്ഷയുടെ മൂല്യനിർണ്ണയ ക്യാമ്പുകൾ ഓഗസ്റ്റ് 25, 26 തീയതികളിൽ നടക്കുന്നതാണ്.

🔰സെപ്റ്റംബർ 6 ന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷയുടെ ടൈംടേബിൾ.


🔰പ്ലസ് വൺ ഏകജാലക അപേക്ഷ ഓൺലൈനായി നൽകുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകേണ്ട ഒന്നാണ് സ്‌കൂൾ/കോഴ്സ് ഓപ്‌ഷൻ എൻട്രി.

ഇതിനായി സമീപ പ്രദേശത്തെ സൗകര്യപ്രദമായ സ്‌കൂളുകളും ഇഷ്ട്ടപെട്ട കോമ്പിനേഷനുകളും മുൻഗണന അനുസരിച്ച് ക്രമീകരിക്കേണ്ടതുണ്ട്. ഓരോ ജില്ലയിലെയും സമീപ പ്രദേശത്തെ സ്‌കൂളുകളെ കണ്ടെത്താൻ  പഞ്ചായത്ത്/താലൂക്ക് അടിസ്ഥാനത്തിൽ ക്രമീകരിച്ച സ്‌കൂൾ ലിസ്റ്റ് ലഭിക്കാൻ.

Post a Comment

0 Comments