Ticker

6/recent/ticker-posts

Header Ads Widget

ഇന്ന് കര്‍ക്കടകവാവ്, ബലിതര്‍പ്പണം വീടുകളില്‍

കോവിഡ് വ്യാപനം കണക്കിലെടുത്ത് ഞായറാഴ്ച കർക്കടക വാവിന് പൊതുസ്ഥലങ്ങളിൽ ബലിതർപ്പണം അനുവദിക്കില്ല. വീടുകളിൽത്തന്നെ ചടങ്ങുകൾ നടത്തണമെന്ന് സർക്കാർ നിർദേശിച്ചു.

തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ക്ഷേത്രങ്ങളിൽ ബലിതർപ്പണം അനുവദിക്കേണ്ടെന്നു നേരത്തേത്തന്നെ തീരുമാനിച്ചിരുന്നു. മിക്ക സ്വകാര്യ ക്ഷേത്രങ്ങളും ഇതേതീരുമാനം അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments