വൈദ്യുതി സംബന്ധമായ അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 94 96010101 എന്ന നമ്പരിൽ വിളിച്ചറിയിക്കുക.
ഓർക്കുക, ഈ നമ്പർ അപകടസാധ്യതകൾ അറിയിക്കാൻ മാത്രമുള്ളതാണ്.
വൈദ്യുതി സംബന്ധമായ പരാതി പറയാനും വിവരങ്ങൾ ആരായാനും 1912 എന്ന കസ്റ്റമർ കെയർ നമ്പരിൽ വിളിക്കുക.
0 Comments