Ticker

6/recent/ticker-posts

Header Ads Widget

മരംമുറി കേസ്; റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ തുടർ നടപടികൾ ഉണ്ടാകുമെന്ന് വനം മന്ത്രി

മരംമുറി കേസിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ മറ്റ് തുടർ നടപടികൾ ഉണ്ടാകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.


കുറ്റം ചെയ്ത ഒരാളെയും രക്ഷപ്പെടാൻ അനുവദിക്കില്ല. കുറ്റം ചെയ്ത ആൾ ആരെന്ന് നോക്കിയല്ല, മറിച്ച് കുറ്റകൃത്യത്തിൻ്റെ ഗൗരവം നോക്കിയാണ് സർക്കാർ നടപടികളെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു

Post a Comment

0 Comments