കൈറ്റ് വിക്ടേഴ്സില്‍ പ്ലസ്‍വണ്‍ വിദ്യാർത്ഥികൾക്കായി ലൈവ് ഫോണ്‍-ഇന്‍ വെള്ളിയും ഞായറും സംപ്രേഷണം.
ശനി, തിങ്കള്‍ ദിവസങ്ങളില്‍ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികൾ.
കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ ഭാഗമായി പൊതുപരീക്ഷ എഴുതുന്ന പ്ലസ്‍വണ്‍ കുട്ടികള്‍ക്ക് തത്സമയ സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍-ഇന്‍ പരിപാടി വെള്ളിയും ഞായറുമായി സംപ്രേഷണം ചെയ്യും. ശനി, തിങ്കള്‍ ദിവസങ്ങളില്‍ കൈറ്റ് വിക്ടേഴ്സില്‍ ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ക്ക് പകരം പൊതുപരിപാടികളായിരിക്കും.
രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 01.30-നും വൈകുന്നേരം 04.00-നും 06.30നും യഥാക്രമം ഇക്കണോമിക്സ്, മാത്‍സ്, അക്കൗണ്ടന്‍സി ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഞായറാഴ്ച രാവിലെ 08.00, 10.30 ഉച്ചയ്ക്ക് 01.00, 03.30, വൈകുന്നേരം 06.00 സമയങ്ങളില്‍ യഥാക്രമം കെമിസ്ട്രി, ബിസിനസ് സ്റ്റഡീസ്, ബയോളജി, ഹിസ്റ്ററി, ഫിസിക്സ് ക്ലാസുകളുടെ ലൈവ് ഫോണ്‍-ഇന്‍ സംപ്രേഷണമുണ്ടായിരിക്കും.
വെള്ളിയാഴ്ച പ്ലസ്‍വണ്‍ ലൈവ് ഫോണ്‍-ഇന്‍ പ്രമാണിച്ച് മറ്റു ക്ലാസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകും. പ്ലസ്‍വണ്‍ പൊതുപരീക്ഷയ്ക്ക് വളരെയധികം പ്രയോജനപ്രദമാകുന്ന വിധത്തില്‍ എണ്‍പതിലധികം റിവിഷന്‍ ക്ലാസുകളും 21 വിഷയങ്ങളുടെ ഓഡിയോ ബുക്കുകളും ഫസ്റ്റ്ബെല്‍ പോര്‍ട്ടലില്‍ (firstbell.kite.kerala.gov.in) ലഭ്യമാണ്. ലൈവ്‍ ഫോണ്‍-ഇന്‍ പ്രോഗ്രാമിലേയ്ക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍ : 18004259877.
ഇന്നലത്തെ (26/08/2021 വ്യാഴം) ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.
*➖➖അംഗൻവാടി ➖➖*
*Kilikonchal*
*Class 48*
https://youtu.be/ki1YpQvDSUE
*➖➖➖STD 1➖➖➖*
*Mathematics*
*Class 15*
https://youtu.be/0CjY8YBmrzQ
*Arabic*
*Class 10*
https://youtu.be/QHhdNOsT9Kw
*➖➖➖STD 2➖➖➖*
*English*
*Class 15*
https://youtu.be/qIwjcppr1tY
*Arabic*
*Class 6*
https://youtu.be/xEsCQDsUXNY
*➖➖➖STD 3➖➖➖*
*Mathematics*
*Class 17*
https://youtu.be/i1So1GWJFJc
*സംസ്കൃതം*
*Class 6*
https://youtu.be/g9Qss-hOvUM
*➖➖➖STD 4➖➖➖*
*Environmental Studies*
*Class 8*
https://youtu.be/CRqkQZeQpgI
*➖➖➖STD 5➖➖➖*
*മലയാളം (Kerala പാഠാവലി)*
*Class 10*
https://youtu.be/iTr_ZGr5GN4
*Mathematics*
*Class 10*
https://youtu.be/_e-cHxvf19E
*➖➖➖STD 6➖➖➖*
*Social Science*
*Class 10*
https://youtu.be/1eNKIxRXzNM
*Hindi*
*Class 6*
https://youtu.be/CuKdMQb0myI
*➖➖➖STD 7➖➖➖*
*Mathematics*
*Class 11*
https://youtu.be/Hk_VMf2Jf5c
*Basic Science*
*Class 11*
https://youtu.be/MQ0mL2eMNA4
*➖➖➖STD 8➖➖➖*
*Hindi*
*Class 4*
https://youtu.be/F4OigpIaLHM
*Biology*
*Class 6*
https://youtu.be/Gr4I3rG126U
*➖➖➖STD 9➖➖➖*
*മലയാളം (Adisthana പാഠാവലി )*
*Class 10*
https://youtu.be/b0NkhbaNUFA
*English*
*Class 20*
https://youtu.be/m9C38vSeQP8
*Physics*
*Class 13*
https://youtu.be/UlDENFi1ke8
*➖➖➖STD 10➖➖➖*
*Biology*
*Class 18*
https://youtu.be/PUz9nBe_yVc
*Social Science*
*Class 24*
https://youtu.be/k-9hpGme4zo
*English*
*Class 20*
https://youtu.be/rH4OaL2XTdU
*Mathematics*
*Class 27*
https://youtu.be/VJGviZmZXVI

0 Comments