Ticker

6/recent/ticker-posts

Header Ads Widget

അടിവാരത്ത് നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് അപകടം

പുതുപ്പാടി: കോഴിക്കോട് അടിവാരം ജുമാമസ്ജിദിന് സമീപം വയനാട് ഭാഗത്തുനിന്ന് വന്ന ലോറി നിയന്ത്രണം വിട്ട് കാറിൽ ഇടിച്ചു മറിയുകയായിരുന്നു.ലോറി ഡ്രൈവർ ബോധരഹിദനാണ്. ഇദ്ദേഹത്തെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ലോറിയുടെ ബ്രേക്ക് പോയതാണ് അപകട കാരണമെന്നാണ് നിഗമനം. കാറിലുണ്ടായിരുന്ന അടിവാരം സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

Post a Comment

0 Comments