Ticker

6/recent/ticker-posts

Header Ads Widget

കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്; സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പ്. അഫ്ഗാന്‍ സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതയാണ് വിവരം.

അജ്ഞാത സായുധ സംഘമാണ് വെടിയുതിർത്തത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന് ജര്‍മന്‍ സൈന്യം വെളിപ്പെടുത്തി. പരിക്കേറ്റവരില്‍ ജര്‍മന്‍, അമേരിക്കന്‍ സൈനികരുൾപ്പെടുന്നു.
അതേസമയം, ഇന്ത്യക്കാരെ ഉൾപ്പെടെ ഒഴിപ്പിക്കാനുള്ള ദൗത്യം തുടരുകയാണ്. മലയാളികളുൾപ്പെടെ 146 പേരെ ഇന്ന് പുലർച്ചെ ഡൽഹിയിലെത്തിച്ചു.

Post a Comment

0 Comments