സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികൾക്കായി വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഓൺലൈൻ ക്ലാസുകൾക്ക് നാളെ മുതൽ അവധി. ഓഗസ്റ്റ് 19 മുതല്‍ 23 വരെയാണ് വിക്ടേഴ്സ് ക്ലാസുകൾക്ക് അവധി.
ഓഗസ്റ്റ് 24 ഓടെ ക്ലാസുകൾ പുനരാരംഭിക്കും. പ്ലസ്‍ വണ്‍ പൊതുപരീക്ഷയ്ക്ക് മുമ്പ് കുട്ടികള്‍ക്ക് സംശയനിവാരണത്തിനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടികളും സംപ്രേഷണം ചെയ്യും. പിന്നീട് പ്ലസ് വണ്‍ പൊതു പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്ലസ് ടു ക്ലാസുകള്‍ പുനഃരാരംഭിക്കുക. ക്ലാസുകളും പ്ലസ് വണ്‍ ഓഡിയോ ബുക്കുകളും സമയക്രമവും firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമായിരിക്കും.
ഫസ്റ്റ്ബെൽ’ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പാണ് കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ ക്ലാസ് സംഘടിപ്പിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ 45 ലക്ഷത്തിലേറെ വിദ്യാർഥികളാണ് കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ‘ഫസ്റ്റ്‌ബെൽ’ ക്ലാസിൽ പങ്കെടുക്കുന്നത്.
ഇന്നലത്തെ (18/08/2021 ബുധൻ) ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.
*➖➖Anganwadi➖➖*
*Kilikonchal*
*Class 46*
https://youtu.be/4ovx0Su0rUg
*➖➖➖STD 1➖➖➖*
*Mathematics*
*Class 14*
https://youtu.be/dbZF6_0TbuQ
*➖➖➖STD 2➖➖➖*
*Malayalam*
*Class 14*
https://youtu.be/1Lyzj-yi4hg
*➖➖➖STD 3➖➖➖*
*English*
*Class 13*
https://youtu.be/CKa4TdFTFPk
*➖➖➖STD 4➖➖➖*
*Mathematics*
*Class 11*
https://youtu.be/z0Hif7rAwag
*Sanskrit*
*Class 6*
https://youtu.be/bsZqBdtdZqM
*➖➖➖STD 5➖➖➖*
*Mathematics*
*Class 9*
https://youtu.be/rU8gzcdScho
*➖➖➖STD 6➖➖➖*
*Malayalam (Adisthana Padavali)*
*Class 7*
https://youtu.be/7xz1Am1JPYE
*Basic Science*
*Class 10*
https://youtu.be/Ee7HWA-up2o
*➖➖➖STD 7➖➖➖*
*English*
*Class 8*
https://youtu.be/5xBV4BiBIn8
*Social Science*
*Class 9*
https://youtu.be/BZ7svT9s1XA
*➖➖➖STD 8➖➖➖*
*Chemistry*
*Class 6*
https://youtu.be/wmDxY4YpX-c
*Social Science*
*Class 6*
https://youtu.be/XVnOGgTemuU
*➖➖➖STD 9➖➖➖*
*Mathematics*
*Class 15*
https://youtu.be/8QazPGisPlU
*Biology*
*Class 15*
https://youtu.be/8OUmpKF00ko
*English*
*Class 16*
https://youtu.be/uEY22VVMVlc
*➖➖➖STD 10➖➖➖*
*Malayalam (Adisthana Padavali)*
*Class 16*
https://youtu.be/QAVQJvv5T8M
*Chemistry*
*Class 13*
https://youtu.be/sqGLF3eVw_M
*Biology*
*Class 16*
https://youtu.be/843xKeWCgyw
*Social Science*
*Class 22*
https://youtu.be/8jjGx6VSUDA
0 Comments