Ticker

6/recent/ticker-posts

Header Ads Widget

ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ ടൈം ടേബിൾ

ഇന്നലത്തെ ഫസ്റ്റ് ബെൽ 2.0 ഓൺലൈൻ ക്ലാസുകളുടെ യൂട്യൂബ് ലിങ്കുകൾ.

 *➖➖അംഗൻവാടി➖➖* 

 *കിളിക്കൊഞ്ചൽ* 
 *Class 57* 

https://youtu.be/LXmfhBPsW2I

 *➖➖➖STD 1➖➖➖* 

 *English* 
 *Class 16* 

https://youtu.be/2YXMwJvMUB4

 *➖➖➖STD 2➖➖➖* 

 *മലയാളം* 
 *Class 24* 

https://youtu.be/owQRw6TnVd0

 *Arabic* 
 *Class 7* 

https://youtu.be/E12hBeGXUY8

 *Sanskrit* 
 *Class 7* 

https://youtu.be/QAvqZNMlv3A

 *➖➖➖STD 3➖➖➖* 

 *Environmental Studies* 
 *Class 9* 

https://youtu.be/AB02Ygl3TiY

 *➖➖➖STD 4➖➖➖* 

 *Mathematics* 
 *Class 13* 

https://youtu.be/RveUtO9-VMY

 *➖➖➖STD 5➖➖➖* 

 *മലയാളം (Adisthana Padavali)* 
 *Class 11* 

https://youtu.be/IisQOxuVBDk

 *Urdu* 
 *Class 15* 

https://youtu.be/ouym0pVVdDA

 *➖➖➖STD 6➖➖➖* 

 *Basic Science* 
 *Class 17* 

https://youtu.be/EX3BxgoYMi0

 *Social Science* 
 *Class 13* 

https://youtu.be/XouA6Vy76_A

 *➖➖➖STD 7➖➖➖* 

 *മലയാളം (Kerala Padavali)* 
 *Class 14* 

https://youtu.be/01mMLCPvdcI

 *Hindi* 
 *Class 10* 

https://youtu.be/3_3xeTtm9aM

 *Mathematics* 
 *Class 16* 

https://youtu.be/jtuqXtVag-s

 *➖➖➖STD 8➖➖➖* 

 *മലയാളം (Adisthana Padavali)* 
 *Class 8* 

https://youtu.be/nuSOjDe22lc

 *Biology* 
 *Class 8* 

https://youtu.be/rdDCkYMg1JY

 *➖➖➖STD 9➖➖➖* 

 *Chemistry* 
 *Class 14* 

https://youtu.be/JDbbX-Kbjbc

 *Hindi* 
 *Class 12* 

https://youtu.be/eLo2-jqqcE8

 *Mathematics* 
 *Class 23* 

https://youtu.be/U0eU5OYJt3k

 *➖➖➖STD 10➖➖➖* 

 *മലയാളം (Adisthana Padavali)* 
 *Class 22* 

https://youtu.be/KzxENOp4oRU

 *English* 
 *Class 23* 

https://youtu.be/uFbp6YZ-3mY

 *Physics* 
 *Class 23* 

https://youtu.be/t3ERrAK4OSE

 *Social Science* 
 *Class 29* 

https://youtu.be/gYL8FEHwzSA

കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന്  'ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍' അംഗീകാരം.

 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്സ് ചാനലിന് 'ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍' അംഗീകാരം ലഭിച്ചു.  പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നല്‍കിവരുന്നത്. നിലവില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.  
 
കൈറ്റ് വിക്ടേഴ്സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.  പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു, കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത്, എസ്.സി.ഇ. കെ. മനോജ് കുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments