ഓൺലൈൻ ഗെയിം അഡിക്ഷൻ കുട്ടികളിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് മനോജ് എബ്രഹാം IPS, ADGP ( നോഡൽ ഓഫീസർ, സൈബർഡോം), Dr. അഭിരാം ചന്ദ്രൻ (ശിശുരോഗ വിദഗ്ദൻ) തുടങ്ങിയവർ പങ്കെടുക്കുന്ന "e -കളി തീക്കളി" എന്ന ഈ എപ്പിസോഡ് ചർച്ച ചെയ്യുന്നത്. ഇന്ന് വൈകുന്നേരം 7.30 മുതൽ സ്റ്റുഡന്റസ് പോലീസ് ഫേസ്ബുക് പേജിലും , യൂട്യൂബ് ചാനലിലും പരിപാടിയുടെ തത്സമയ സപ്രേക്ഷണവും, നാളെ രാവിലെ 7.30 നു പരിപാടിയുടെ പുനഃസംപ്രേക്ഷണം വിക്ടേഴ്‌സ് ചാനലിലും ഉണ്ടായിരിക്കും. മറക്കാതെ കാണുക.
- Home-icon
- Latest
- News
- _INDIA
- _WORLD
- _TRENDING
- _KERALA
- __KASARGOD
- __KANNUR
- __WAYANAD
- __KOZHIKODE
- __MALAPPRAM
- _LOCAL NEWS
- _EDUCATION
- _HEALTH & FITNESS
- _SOCIAL MEDIA
- _TRAVEL
- _DEATH NEWS
- _STORY
- _GOLD PRICE
- Politics
- Gulf
- Sports
- _CRICKET
- _FOOTBALL
- _BADMINTON
- _TENNIS
- _OTHERS
- COVID
- CINEMA
- Technology
- Videos
- Top Story

0 Comments