Ticker

6/recent/ticker-posts

Header Ads Widget

സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയിൽ

സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ.

 കൊല്ലം കടയ്ക്കൽ സ്വദേശി ബിജുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മംഗലാപുരത്ത് വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത് .
2001ൽ പൊറ്റമ്മൽ സ്വദേശി ശ്രീധരക്കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ബിജു.

Post a Comment

0 Comments