Ticker

6/recent/ticker-posts

Header Ads Widget

കോഴിക്കോട് പോക്‌സോ കേസ് പ്രതി മരിച്ച നിലയിൽ

കോഴിക്കോട് പോക്‌സോ കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി.
വെള്ളിയൂര്‍ സ്വദേശി വേലായുധ(55)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് വൈകിട്ടോടെയാണ് വേലായുധനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

 പത്ത് വയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്.

Post a Comment

0 Comments