വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. മാസ്ക് ധരിക്കാതെ എത്തുന്നവരെ പരീക്ഷ ഹാളിനുള്ളില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയില്ല. വേരിഫിക്കേഷന്‍ സമയത്ത് ആവശ്യപ്പെട്ടാല്‍ മാസ്ക് മുഖത്ത് നിന്ന് മാറ്റാം. സുതാര്യമായ ചെറിയ ബോട്ടിലിനുള്ളില്‍ സാനിട്ടൈസര്‍ കയ്യില്‍ കരുതണം. വ്യക്തി ശുചിത്വവും സാമൂഹിക അകലവും പാലിച്ചാകണം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ പങ്കെടുക്കേണ്ട്. പരീക്ഷ ഹാളിനുള്ളില്‍ മാത്രമല്ല,സമീപത്തും ഇത്തരത്തില്‍ വേണം പെരുമാറാന്‍.
- Home-icon
- Latest
- News
- _INDIA
- _WORLD
- _TRENDING
- _KERALA
- __KASARGOD
- __KANNUR
- __WAYANAD
- __KOZHIKODE
- __MALAPPRAM
- _LOCAL NEWS
- _EDUCATION
- _HEALTH & FITNESS
- _SOCIAL MEDIA
- _TRAVEL
- _DEATH NEWS
- _STORY
- _GOLD PRICE
- Politics
- Gulf
- Sports
- _CRICKET
- _FOOTBALL
- _BADMINTON
- _TENNIS
- _OTHERS
- COVID
- CINEMA
- Technology
- Videos
- Top Story

0 Comments