Ticker

6/recent/ticker-posts

Header Ads Widget

പൊതുമരാമത്ത് അത് വകുപ്പിനെ നേരിട്ട് അറിയിക്കാൻ ആപ്പ്

പൊതുമരാമത്ത് വകുപ്പ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് PWD 4U എന്ന മൊബൈല്‍ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.

പൊതുമരാമത്ത് റോഡുകളെ കുറിച്ചുള്ള പരാതികൾ ഫോട്ടോ സഹിതം ആപ്പില്‍ അപ് ലോഡ് ചെയ്യാനാകും. പരാതിയുടെ തുടര്‍നടപടികള്‍ അറിയുന്നതിനും ആപ്പ് വഴി സാധിക്കുന്നതാണ്.

Post a Comment

0 Comments