ഒമാനിൽ എത്തുന്നതിന് ചുരുങ്ങിയത് 14 ദിവസം മുമ്പെങ്കിലും രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണം. ആർടിപിസിആർ നെഗറ്റീവ് ഫലമടക്കമുള്ള മറ്റു കോവിഡ് മുൻകരുതലുകളും നടപടികളും അതേപടി തുടരും.
ഇന്ത്യയിൽ വിതരണംചെയ്യുന്ന ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ മാത്രമാണ് ഇതുവരെ ഒമാനടക്കമുള്ള രാജ്യങ്ങൾ അംഗീകരിച്ചിരുന്നത്. അംഗീകാരമില്ലാതിരുന്ന കോവാക്സിൻ എടുത്ത യാത്രികർ ഒമാനിൽ ക്വാറന്റീൽ കഴിയേണ്ടി വന്നിരുന്നു. അംഗീകാരം ലഭിച്ചതോടെ ഇന്ത്യയിൽ നിന്ന് കോവാക്സിൻ എടുത്ത് വരുന്ന യാത്രക്കാർക്ക് ക്വാറന്റീൻ കടമ്പ നീങ്ങികിട്ടും

0 Comments