Ticker

6/recent/ticker-posts

Header Ads Widget

കൃഷി നാശം: കര്‍ഷകര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം


  പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ നഷ്ടമായവര്‍ക്ക് ദുരിതാശ്വാസ തുക ലഭിക്കുന്നതിന് clickഎന്ന വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, കരം അടച്ച രസീത്, പാട്ടകൃഷി ആണെങ്കില്‍ സ്ഥലം ഉടമസ്ഥതയുടെ കരമടച്ച രസീത്, പാട്ടക്കരാര്‍ എന്നിവയുടെ പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 

സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് ചെയ്ത വിളകള്‍ക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിലും പോര്‍ട്ടല്‍ മുഘേന അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.

Post a Comment

0 Comments