Ticker

6/recent/ticker-posts

Header Ads Widget

എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ?


പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ വാഹനങ്ങളിൽ നാം കാണാറുണ്ട്. വ്യത്യസ്ത നിറങ്ങളിലുള്ള ഇത്തരം നമ്പർ പ്ലേറ്റുകൾ പലപ്പോഴും നമ്മളിൽ സംശയം ജനിപ്പിക്കാറുണ്ട്.  

എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? 

രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് അതാത് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ സൂചിപ്പിക്കുന്നു.  

വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക്‌ രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്. പച്ച നിറം ആ വാഹനത്തിലെ ഇന്ധനത്തെയാണ്‌ സൂചിപ്പിക്കുന്നത്.

Post a Comment

0 Comments