Ticker

6/recent/ticker-posts

Header Ads Widget

ആ ഭാഗ്യശാലി തിരുവനന്തപുരത്ത്; അഞ്ച് കോടിയുടെ പൂജാ ബംബര്‍ നറുക്കെടുത്തു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ പൂജ ബംപർ (BR 82) ഒന്നാം സമ്മാനം അഞ്ച് കോടി രൂപ RA-591801 ടിക്കറ്റിന്. രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്) NA-201245, VA-519552, RA-165894, TH-145968, RI-277674 എന്നീ ടിക്കറ്റുകള്‍ക്കാണ്. തിരുവനന്തപുരത്തു വിറ്റ ടിക്കറ്റാണ് (ഏജന്റ്: മെർലിൻ ഫ്രാൻസിസ്, കണ്ണത്തുറ-8157984769) ഒന്നാം സമ്മാനമായ അഞ്ച് കോടിക്ക് അർഹത നേടിയത്.

രണ്ടാം സമ്മാനം (പത്ത് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്)

  • NA-201245
  • VA-519552
  • RA-165894
  • TH-145968
  • RI-277674

മൂന്നാം സമ്മാനം (അഞ്ച് ലക്ഷം രൂപ വീതം പത്ത് പേര്‍ക്ക്)

  • NA-329390
  • VA-469934
  • RA 577403
  • TH-272671
  • RI-275458
  • NA-549289
  • VA-542340
  • RA-792617
  • TH-190560
  • RI-665819

നാലാം സമ്മാനം (ഒരു ലക്ഷം രൂപ)

  • 40918

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ (www. keralalotteries.com) ഫലം അറിയാം.


30 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണ പൂജ ബംപർ (BR 76) ഭാഗ്യക്കുറിയുടെ 30 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിൽപ്പന നടത്തിയത്. ഇതിൽ നിന്നും ലാഭമായി 15.82 കോടി രൂപ ലഭിച്ചു.

അഞ്ച് കോടി രൂപയാണ് പൂജ ബംപർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 200 രൂപയാണ് ടിക്കറ്റ് വില. നവംബർ 21 ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ്. രണ്ടാം സമ്മാനം അഞ്ചുപേർക്ക്‌ 10 ലക്ഷം രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേർക്കും നാലാം സമ്മാനം അവസാന അഞ്ചക്കത്തിന് ഒരുലക്ഷം രൂപവീതം ലഭിക്കും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.


Kerala Pooja Bumper Lottery Result: BR82 Puja Bumper Result @ Keralalotteries.com

സമ്മാനത്തുക

ഒന്നാം സമ്മാനം: അഞ്ച് കോടി രൂപ

രണ്ടാം സമ്മാനം: പത്ത് ലക്ഷം രൂപ

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

നാലാം സമ്മാനം: ഒരു ലക്ഷം രൂപ

അഞ്ചാം സമ്മാനം: 5,000 രൂപ

ആറാം സമ്മാനം: 2,000 രൂപ

ഏഴാം സമ്മാനം: 1,000 രൂപ

എട്ടാം സമ്മാനം: 500 രൂപ

സമാശ്വാസ സമ്മാനം: ഒരു ലക്ഷം രൂപ

സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സര ബംപർ പ്രകാശനം ചെയ്തു. സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ നടന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ ഗതാഗത മന്ത്രി ആന്റണി രാജുവിന് നൽകിയാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്.


കഴിഞ്ഞ തവണ ക്രിസ്തുമസ് പുതുവത്സര ബംപർ ടിക്കറ്റുകൾ അച്ചടിച്ചതിൽ സാധുവായ മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിരുന്നു. ഇത്തവണ 24 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുള്ളത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയാണ്.

Post a Comment

0 Comments