Ticker

6/recent/ticker-posts

Header Ads Widget

വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന് വില കുത്തനെ കൂട്ടി; സിലിണ്ടറിന് 101 രൂപ വര്‍ധിപ്പിച്ചു

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധന. വാണിജ്യ സിലിണ്ടറുകൾക്ക് 101 രൂപ വർധിപ്പിച്ചു.

ഇതോടെ നിലവിൽ ഒരു സിലണ്ടറിൻറെ വില 2095.50 രൂപയായി ഉയർന്നു. നേരത്തെ നവംബർ ഒന്നിന് വാണിജ്യ സിലണ്ടർ വില 266 രൂപ കൂട്ടിയിരുന്നു.

അതേസമയം, ഗാർഹിക സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.

Post a Comment

0 Comments