ഈ ന്യൂ ഇയർ ആഘോഷം വീട്ടിലിരുന്ന് കൊണ്ട് തന്നെയാകട്ടെ
Tonight @10PM on CollectorKKD Instagram
പരിപാടികളിൽ നിങ്ങൾക്കും പങ്കാളികളാകാം..
ലൈവില്‍ പാട്ട്, സ്റ്റാന്‍ഡ്അപ്പ് കോമഡി, ഇന്‍സ്ട്രമെന്റല്‍ മ്യുസിക്, മിമിക്രി തുടങ്ങിയ നിങ്ങളുടെ കലാപരമായ അഭിരുചികള്‍ അവതരിപ്പിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ ഇരുന്ന് തന്നെ ഈ പുതുവത്സരം ആഘോഷമാക്കാം..
📌 മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് ഇന്‍സ്റ്റാഗ്രാം ലൈവില്‍ അവസരമുണ്ടാവുക. പങ്കാളികളാകുന്നതിന് https://forms.gle/VHDNwNn4dXcJeqjd7 ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.
ഉടന്‍ രജിസ്റ്റര്‍ ചെയ്യൂ.
വിശദ വിവരങ്ങള്‍ക്ക് വിളിക്കൂ: 9847764000, 8281491625.
0 Comments