പരിസ്ഥിതി സൗഹൃദ മൊബൈലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് നിരവധി ആനുകൂല്യങ്ങൾ.
ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് നിബന്ധന ഒഴിവാക്കിയിരിക്കുന്നു.
ആദ്യ 5 വർഷത്തെ റോഡ് നികുതി പൂർണമായും ഒഴിവാക്കിയിരിക്കുന്നു.
കൂടാതെ വാഹനങ്ങൾക്ക് പരമാവധി 30,000 രൂപ വരെ സബ്‌സിഡിയും ലഭ്യമാണ്.
1 Comments
Want to buy.Price please inform.
ReplyDelete