Ticker

6/recent/ticker-posts

Header Ads Widget

മന്ത്രി വി.എന്‍ വാസവന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഗണ്‍മാന് പരിക്ക്

മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. പാമ്പാടി ഒമ്പതാംമൈലിൽ വെച്ച് മന്ത്രിയുടെ കാർ ബയോ വെയിസ്റ്റ് കൊണ്ടുപോകുന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റു. മന്ത്രിക്ക് കാര്യമായ പരിക്കേറ്റില്ല

പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് പോയി.

Post a Comment

0 Comments