Ticker

6/recent/ticker-posts

Header Ads Widget

വൈദ്യുതി ബില്ലിൽ എന്തൊക്കെ വിവരങ്ങൾ... വിശദമായി അറിയാം.

കെ എസ് ഇ ബിയുടെ വൈദ്യുതി ബിൽ ഡിമാൻഡ് കം ഡിസ്കണക്ഷൻ നോട്ടീസ് എന്ന നിലയിലാണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. നിരവധി വിവരങ്ങളടങ്ങിയതാണ് ഈ ബിൽ. ഉപഭോക്തൃ സേവനം, വൈദ്യുതി കണക്ഷൻ, താരിഫ്, വൈദ്യുതി ഉപയോഗം, തൊട്ടുമുമ്പുള്ള പെയ്മെന്റ്, അഡ്വാൻസ് തുടങ്ങിയവയെ സംബന്ധിച്ച സമഗ്രമായ വിവരങ്ങൾ ഓരോ ബില്ലിലും ലഭ്യമാണ്. 
വൈദ്യുതി ബിൽ കണക്കാക്കുന്ന രീതിയെപ്പറ്റി സംശയമുണ്ടെങ്കിൽ കെ എസ് ഇ ബി വെബ്സൈറ്റിലെ (www.kseb.in) Electricity Bill Calculator എന്ന ലിങ്കിൽ നിന്ന് സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.

Post a Comment

0 Comments