അറിയിപ്പ് :-
1. 2022 ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ഇന്നലെ
(28.02.2022) അവസാനിച്ചു.
2. ശിവരാത്രി ദിനമായ ഇന്ന് (01.03.2022) റേഷൻ കടകൾ അവധി ആയിരിക്കുന്നതാണ്.
2. 2022 മാർച്ച് മാസത്തെ റേഷൻ വിതരണം 02.03.2022 (ബുധനാഴ്ച) മുതൽ ആരംഭിക്കുന്നു..
(എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 മാർച്ച് മാസത്തെ റേഷൻ വിഹിതം മുകളിൽ...)
0 Comments