Ticker

6/recent/ticker-posts

Header Ads Widget

തൃശൂരിൽ അറ്റകുറ്റപ്പണി; ഇന്ന് മൂന്ന് ട്രെയിൻ സർവീസുകൾ റദ്ദാക്കി

തൃശൂരിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മൂന്ന് ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്.
ഷൊർണൂർ – എറണാകുളം, എറണാകുളം – ആലപ്പുഴ, ആലപ്പുഴ – എറണാകുളം ട്രെയിൻ സർവീസുകളാണ് റദ്ദാക്കിയത്. ഞായറാഴ്ച്ചയും ട്രെയിൻ സർവീസുകൾ മുടങ്ങുമെന്നാണ് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നത്.

Post a Comment

0 Comments