Ticker

6/recent/ticker-posts

Header Ads Widget

ഭക്ഷ്യ പൊതു വിതരണ വകുപ്പ് അറിയിപ്പ്.


അറിയിപ്പ് :-

1. 2022 മേയ് മാസത്തെ റേഷൻ വിതരണം ഇന്ന് (31.05.2022) അവസാനിക്കുന്നതാണ്.

2. 2022 ജൂൺ മാസത്തെ റേഷൻ വിതരണം നാളെ (01.06.2022) മുതൽ ആരംഭിക്കുന്നു.

3. സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മാത്രം Non Priority ഗോതമ്പ് സ്റ്റോക്ക് നീക്കിയിരിപ്പുണ്ട്. ടി റേഷൻ കടകളിലെ നീക്കിയിരിപ്പിനനുസരിച്ച് NPNS (വെള്ള), NPS (നീല) റേഷൻ കാർഡുകൾക്ക് 2 കിലോ ഗോതമ്പ് വീതം കിലോയ്ക്ക് 8.70 രൂപാ നിരക്കിൽ ജൂൺ മാസം ലഭിക്കുന്നതാണ്.

4. എല്ലാ വിഭാഗം റേഷൻ കാർഡുകൾക്കും അനുവദിച്ചിട്ടുള്ള, 2022 ജൂൺ മാസത്തെ റേഷൻ വിഹിതം ചുവടെ...

Post a Comment

0 Comments