Ticker

6/recent/ticker-posts

Header Ads Widget

ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.

📌 ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.

1️⃣ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട(മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ,ജൈന,സിഖ്,പാഴ്‌സി) കുട്ടികളുടെ 2022-23 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 31-10-2022. 

2️⃣ അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്.

അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ അംഗപരിമിതിയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 31-10-2022.

🎓 അപേക്ഷ നൽകേണ്ട പോർട്ടൽ:

Post a Comment

0 Comments