പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാൻ തയ്യാറെടുത്ത് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം അൾട്രാ-ടോൾ 9:16 ഫോട്ടോകൾ ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ ഇൻസ്റ്റാഗ്രാം പരീക്ഷിക്കുമെന്നാണ് ഇൻസ്റ്റാഗ്രാം അറിയിച്ചത്. പ്രതിവാര ആസ്ക് മി എനിതിംഗ് പരിപാടിയില്‍ ഇൻസ്റ്റാഗ്രാം സിഇഒ ആദം മൊസേരി പുതിയ പരീക്ഷണത്തെ കുറിച്ച് പറഞ്ഞത്. നിലവിൽ ഫോട്ടോകൾ ക്രോപ്പ് ചെയ്താൽ 4:5 സൈസിലാണ് അപ്ലോഡ് ചെയ്യപ്പെടുന്നത്. ഇത് മാറി 9:16 സൈസിലുള്ള ഫോട്ടോകൾ വരുന്നതോടെ സ്ക്രോൾ ചെയ്യുമ്പോൾ സ്ക്രീൻ മുഴുവൻ നിറഞ്ഞു നിൽക്കുന്ന വിഷ്വൽ കാണാൻ കഴിയും.
വീഡിയോകൾക്കൊപ്പം ഇൻസ്റ്റാഗ്രാം ഫീഡിന്റെ പുതിയ സൈസ് സ്‌ക്രീൻ പതിപ്പ് ഉൾപ്പെടുന്ന ആപ്ലിക്കേഷനിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ടെന്നും ആദം മൊസേരി പറഞ്ഞു. വീഡിയോകൾക്ക് മാത്രമല്ല, ഫോട്ടോകൾക്ക് ഈ സ്‌ക്രീൻ അനുഭവം കൂടുതൽ രസകരവും ആകർഷകവുമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവർലേ ഗ്രേഡിയന്റുകൾ ചേർക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാകും.
ടിക്ടോക്കിലേത് പോലെ മാറ്റങ്ങളായിരുന്നു ഇൻസ്റ്റാഗ്രാം നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ ഫുൾ നടത്താനിരുന്ന ആപ്പാണ് ഇൻസ്റ്റഗ്രാം. പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരിക്കുന്നു. ഈ ആശയങ്ങളിൽ നിന്ന് പിന്മാറുന്നുണ്ടെങ്കിലും പുതിയ ആശയങ്ങളും ഫീച്ചറുകളുമായി ഇൻസ്റ്റാഗ്രാം ടീം അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയയിൽ നിന്ന് പല പ്രമുഖ വ്യക്തികളും ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം നടന്നതെന്ന് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു. മെറ്റാ അതിന്‍റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്.
9:16 ഫ്രെയിമിൽ എല്ലാ ഫോട്ടോകളുംപ്രദർശിപ്പിക്കുന്നതിനതിരെ നിരവധി ഫോട്ടോഗ്രാഫർമാരാണ് വിമർശിച്ചത്. പുതിയ ഫീഡ് പോസ്റ്റുകളുടെ അടിയിലേക്ക് ഓവർലേ ഗ്രേഡിയന്റുകൾ ചേർക്കുന്നുണ്ട്. ഇതോടെ ടെക്സ്റ്റ് വായിക്കാൻ എളുപ്പമാകും. ടിക്ക്ടോക്കിന് സമാനമായി മാറ്റം നടത്താനിരുന്ന ആപ്പാണ് ഇൻസ്റ്റഗ്രാം. പ്രതിഷേധങ്ങളെ തുടർന്നാണ് മെറ്റ ഈ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. ഫുൾ സ്ക്രീൻ ഹോം ഫീഡ് ഉൾപ്പടെയുള്ള മാറ്റങ്ങളാണ് ഇൻസ്റ്റഗ്രാം ഒഴിവാക്കിയത്.
കൂടാതെ പോസ്റ്റുകൾ റെക്കമന്റ് ചെയ്യുന്നതിൽ താൽകാലികമായി കുറവു വരുത്താനും ഇൻസ്റ്റാഗ്രാം തീരുമാനിച്ചു.ടിക്ടോക്കിന് സമാനമായി ഫുൾ സ്ക്രീൻ കാണും വിധത്തിലുള്ള വീഡിയോകൾക്ക് പ്രാധാന്യം നൽകിയുള്ള പുതിയ ഡിസൈൻ പരീക്ഷിക്കുന്ന കാര്യം കഴിഞ്ഞ ഇടയ്ക്കാണ് മെറ്റ പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിഷേധങ്ങൾ ഉയർന്നത്.
ഇത്തരമൊരു ആശയങ്ങളിൽ നിന്ന് പിന്മാറുകയാണെങ്കിലും പുതിയ ആശയങ്ങളുമായി തിരികെ വരുമെന്നാണ് അന്ന മെറ്റ അറിയിച്ചിരുന്നത്. സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ഫാഷൻ രംഗത്തെ താരങ്ങളുമായ കിം കർദാഷിയൻ, കൈലി ജെന്നർ ഉൾപ്പടെയുള്ളവർ ടിക് ടോക്കിനെ പോലെ ഇൻസ്റ്റഗ്രാം അനുകരിക്കുന്നത് അവസാനിപ്പിക്കണമെന്നും പഴയ ഇൻസ്റ്റാഗ്രാമിനെ തിരികെ തരൂ എന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇൻസ്റ്റഗ്രാമിന്റെ ഈ പ്രധാന പിൻമാറ്റം നടന്നതെന്ന് റിപ്പോർട്ടുകള് സൂചിപ്പിക്കുന്നു.
മെറ്റാ അതിന്‍റെ ആദ്യത്തെ ത്രൈമാസ വരുമാന ഇടിവ് റിപ്പോർട്ട് ചെയ്തതും അടുത്ത ഇടയ്ക്കാണ്. ഇൻസ്റ്റഗ്രാമിനെ മാറ്റത്തിന് പ്രേരിപ്പിച്ചത് ആളുകൾ റീൽസിന്റെ സമയം 30 ശതമാനമാക്കി മാറ്റിയതാണെന്ന് സൂചനയുണ്ട്. ഇൻസ്റ്റഗ്രാമിലെ റീൽസിന്റെ ദൈർഘ്യം കൂട്ടി മെറ്റ രംഗത്തെത്തിയത് അടുത്തിടെയാണ്.
കൂടാതെ ഏറ്റവും ആളുകൾ ഉപയോഗിക്കുന്ന ആപ്പുകളിലൊന്നായ ടിക്ക്ടോക്കിന് സമാനമായി ഇൻസ്റ്റഗ്രാമിൽ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മെറ്റയുടെ തലവൻ മാർസക്കർബർഗ് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ സ്ക്രീൻഷോട്ട് പങ്കിട്ടും അറിയിച്ചിരുന്നു.
0 Comments