*പ്ലസ് വൺ HSE: രണ്ടാം സപ്ലിമെൻററി അലോട്ട്മെന്റ്ന് നാളെ മുതൽ അപേക്ഷിക്കാം...*
✒️അലോട്ട്മെൻറുകളിലും ഒന്നാം സപ്ലിമെന്ററി അലോട്ട്മെൻറിലും സീറ്റ് ലഭിക്കാതിരുന്നവർക്കും ഇതുവരെ അപേക്ഷ നൽകാൻ കഴിയാതിരുന്നവർക്കും രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറിന് 2022 സെപ്റ്റംബർ 22ന് രാവിലെ 10 മുതൽ അപേക്ഷിക്കാം.
ഒഴിവുകളും മറ്റുവിവരങ്ങളും 22ന് രാവിലെ ഒമ്പതിന് പ്രസിദ്ധീകരിക്കും...
*VHSE ട്രാൻസ്ഫർ അപേക്ഷ.*
VHSE ഒന്നാം വർഷ പ്രവേശനത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾക്ക് ട്രാൻസ്ഫർ അപേക്ഷ സമർപ്പിക്കാം...
*പോളി അഡ്മിഷൻ: മൂന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു...*
അലോട്മെന്റ് ലഭിച്ചവർ 28-09-2022 വൈകുന്നേരം 4 മണിക്ക് മുമ്പായി പ്രവേശനം ലഭിച്ച സ്ഥാപനത്തിൽ ബന്ധപ്പെട്ട രേഖകളുമായി നേരിട്ട് ഹാജരായി അഡ്മിഷൻ നേടണം.
*LBS നഴ്സിങ് ആൻഡ് പാരാമെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.*
പ്രസ്തുത റാങ്ക് ലിസ്റ്റിന്മേൽ ഉള്ള പരാതികൾ പരിഹരിച്ചുള്ള അന്തിമ റാങ്ക് ലിസ്റ്റ് സെപ്റ്റംബർ 24 ന് പ്രസിദ്ധീകരിക്കും.
0 Comments