വിവിധ സാമൂഹ്യ ക്ഷേമ പെൻഷനുകൾക്ക് വേണ്ടി വരുമാന സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകളിൽ വൻ തിരിക്കനുഭവപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് വില്ലേജ് ഓഫീസിന്റെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്.
സമൂഹ്യക്ഷേമ പെൻഷന് വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കുന്ന സമയപരിധി ഫെബ്രവരി 28 വരെ ഉള്ളതിനാൽ അനാവശ്യമായ ധൃതി ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
0 Comments